ന്യൂഡല്‍ഹി: രാജ്യത്ത് പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയതില്‍ പ്രത...
ന്യൂഡല്‍ഹി: രാജ്യത്ത് പട്ടിക ജാതി - പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയതില്‍ പ്രതിഷേധിച്ച് മുന്നോക്ക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പുരോഗമിക്കുന്നു.
മധ്യപ്രദേശ്, ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഈ നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇത് പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ഓഡിനന്‍സ് കൊണ്ടുവന്നിരുന്നു. ഇതിനെതിരെ മുപ്പത്തിയഞ്ചോളം മുന്നോക്കസംഘടനകളാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

COMMENTS