കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സെക്രട്ടേറിയറ്റിനു മുന്ന...
കൊച്ചി: ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ജംഗ്ഷനില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കും വ്യപിപ്പിക്കുന്നു. സേവ് അവര്‍ സിസ്റ്റേഴ്‌സ് കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തിലാണ് സമരം നടത്തുന്നത്.
കന്യാസ്ത്രീകളുടെ ഈ സമരം ദേശീയശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. നിരവധി ആളുകള്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തുന്നുണ്ട്. ബുധനാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന സമരത്തില്‍ വി.എം സുധീരന്‍, പന്ന്യന്‍ രവീന്ദ്രന്‍, ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, പീഡിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

COMMENTS