ശബരിമല: ചൊവ്വാഴ്ച നിറപുത്തരിക്കായി ശബരിമല നട തുറക്കാനിരിക്കെ ത്രിവേണിയും മണപ്പുറവും വെള്ളത്തിനടിയിലാണ്. തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരും...
ശബരിമല: ചൊവ്വാഴ്ച നിറപുത്തരിക്കായി ശബരിമല നട തുറക്കാനിരിക്കെ ത്രിവേണിയും മണപ്പുറവും വെള്ളത്തിനടിയിലാണ്. തന്ത്രി കണ്ഠരര് മഹേശ്വരര് മോഹനരും സംഘവും നിറപുത്തരിക്കുള്ള നെല്‍ക്കതിരുമായി സന്നിധാനത്തേ് പുറപ്പെട്ടു.
വണ്ടിത്താവളം പുല്ലുമേട് വഴി വനത്തിലൂടെ തന്ത്രിയെ സന്നിധാനത്ത് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.
നിറപുത്തരിക്കായി ഇന്ന് വൈകുന്നേരം ശബരിമല നടതുറക്കും. മേല്‍ശാന്തി സന്നിധാനത്തുള്ളതിനാല്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ശബരിഗിരി പദ്ധതിയുടെ പമ്പ ആനത്തോട് ഡാമുകള്‍ തുറന്നതിനാലാണ് ശബരിമലയില്‍ ജലനിരപ്പ് ഉയര്‍ന്നത്. ജാഗ്രതാ നിര്‍ദ്ദേശം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ശബരിമലയിലേക്ക് സന്ദര്‍ശകരെ വിലക്കിയിട്ടുണ്ട്.

COMMENTS