ചെന്നൈ: വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എ...
ചെന്നൈ: വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ അദ്ധ്യക്ഷനുമായ എം.കരുണാനിധിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.
ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി കരുണാനിധിയെ കണ്ടത്.
കരുണാനിധിയുടെ മക്കളായ എം.കെ സ്റ്റാലിനും കനിമൊഴിക്കുമൊപ്പമാണ് മുഖ്യമന്ത്രി കരുണാനിധിയെ കണ്ടത്.
ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി കരുണാനിധിയെ കണ്ടത്.
കരുണാനിധിയുടെ മക്കളായ എം.കെ സ്റ്റാലിനും കനിമൊഴിക്കുമൊപ്പമാണ് മുഖ്യമന്ത്രി കരുണാനിധിയെ കണ്ടത്.
COMMENTS