കൊച്ചി: പെരുമ്പാവൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനി അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര...
കൊച്ചി: പെരുമ്പാവൂരില്‍ ബിരുദ വിദ്യാര്‍ത്ഥിനി അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭിച്ചു.
നിമിഷയുടെ കഴുത്തിലുണ്ടായ മുറിവിലൂടെ അമിതമായി രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല ശ്വാസനാളത്തിലും അന്നനാളത്തിലും മുറിവേറ്റിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ അന്യസംസ്ഥാന തൊഴിലാളിയായ ബിജു മൊല്ലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിമിഷയുടെ വീട്ടിലെത്തിയ ഇയാള്‍ മുത്തശ്ശിയുടെ മാലപൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചത് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

COMMENTS