കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടിലെ 11 സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തി. സ്പില്‍വേയുടെ രണ്ടു ഷ...
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടിലെ 11 സ്പില്‍വേ ഷട്ടറുകള്‍ താഴ്ത്തി. സ്പില്‍വേയുടെ രണ്ടു ഷട്ടറുകള്‍ മാത്രം ഒരടി വീതം ഉയര്‍ത്തിയിട്ടുണ്ട്.
നീരൊഴുക്ക് കുറഞ്ഞിട്ടും ജലനിരപ്പ് 140 അടിയായി തുടരുകയാണ്. സ്പില്‍വേ ഷട്ടറിലൂടെ പരിമിതമായ വെള്ളമാണ് പെരിയാരിലേക്ക് ഒഴുക്കിവിടുന്നത്.
തമിഴ്നാട്ടിലേക്ക് 2200 ഘനയടിയുംപെരിയാറിലേക്ക് 4200 ഘനയടി വെള്ളവുമാണ് തുറന്നുവിടുന്നത്. ജലനിരപ്പ് 140 അടിയായി നിലനിര്‍ത്താനാണ് തമിഴ്നാടിന്റെ നീക്കം.
Highlight: Mullaperiyar dam water level continues at 140.
COMMENTS