തിരുവനന്തപുരം: പ്രളയദുരിതത്തില്‍ കൈത്താങ്ങുമായി ലോകം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇതുവരെ എത്തിയത് 210 കോടി. 160 കോടി വാഗ്ദാനം ച...
തിരുവനന്തപുരം: പ്രളയദുരിതത്തില്‍ കൈത്താങ്ങുമായി ലോകം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഇതുവരെ എത്തിയത് 210 കോടി. 160 കോടി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ലോകത്തിന്റെ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളുടെ സഹായം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഇക്കൊല്ലത്തെ ഓണാഘോഷ പരിപാടികള്‍ സര്‍ക്കാര്‍ വേണ്ടെന്നു വച്ചു. ആര്‍ഭാടകരമായ ചടങ്ങുകള്‍ ഒഴിവാക്കണമെന്നും അതിന്റെ തുക ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരിതാശ്വാസത്തിന്റെ പേരില്‍ വ്യാപകമായി ഫണ്ടു പിരിവു നടക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Flood, Chief Minister, Pinarayi Vijayan

COMMENTS