തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിനുള്ള സി.പി.എം നിര്‍ദ്ദേശത്തിന് എല്‍...
തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്. മന്ത്രിസഭ പുനസംഘടിപ്പിക്കുന്നതിനുള്ള സി.പി.എം നിര്‍ദ്ദേശത്തിന് എല്‍.ഡി.എഫിന്റെ അംഗീകാരം ലഭിച്ചു.
നാളെ രാവിലെ 10 മണിക്ക് രാജ്ഭവനില്‍ വച്ച് ഇ.പി ജയരാജന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടര്‍ന്ന് 11 മണിക്ക് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കും. നേരത്തെ കൈകാര്യം ചെയ്തിരുന്ന വ്യവസായം, വാണിജ്യം, യുവജനക്ഷേമം, കായികം എന്നീ വകുപ്പുകള്‍ തന്നെ അദ്ദേഹത്തിന് ലഭിക്കും.
സി.പി.എമ്മിന് ഒരു മന്ത്രിസ്ഥാനം കൂടി ലഭിക്കുമ്പോള്‍ സി.പി.ഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കുന്നതിനും എല്‍.ഡി.എഫില്‍ ധാരണയായി.

COMMENTS