തിരുവനന്തപുരം: വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം. കെ.എസ്. ആര്‍. ടി. സ...
തിരുവനന്തപുരം: വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആഹ്വാനം ചെയ്ത പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണ്ണം. കെ.എസ്. ആര്‍. ടി. സിയും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാനത്തെ പലയിടങ്ങളിലും ജനജീവിതം സ്ഥംഭിച്ചു. കെ.എസ്.ആര്‍.ടി.സി സര്‍വീസുകളില്‍ കൂടുതലുള്ള തെക്കന്‍ ജില്ലകളില്‍ യാത്രക്കാര്‍ വലഞ്ഞു. തിരുവനന്തപുരത്ത് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ കുടുങ്ങി.
കൊച്ചിയില്‍ മെട്രോയെയാണ് യാത്രക്കാര്‍ ആശ്രയിക്കുന്നത്. കോഴിക്കോട് നഗരത്തില്‍ ്‌സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്. ബസുകള്‍ സര്‍വീസ് നടത്തുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോട്ടോര്‍വാഹന നിയമഭേദഗതി പിന്‍വലിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധന പിന്‍വലിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണമുടക്ക്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെയാണ് പണമുടക്ക്.

COMMENTS