കരുനാഗപ്പള്ളി: അച്ഛന്റെ കുത്തേറ്റു മക്കന്‍ മരിച്ചു. തൊടിയൂര്‍ മഞ്ഞാടിമുക്കിനു സമീപം ചേമത്തുകിഴക്കതില്‍ ദീപന്‍ (28) ആണ് മരിച്ചത്. പിന്നീട്...
കരുനാഗപ്പള്ളി: അച്ഛന്റെ കുത്തേറ്റു മക്കന്‍ മരിച്ചു. തൊടിയൂര്‍ മഞ്ഞാടിമുക്കിനു സമീപം ചേമത്തുകിഴക്കതില്‍ ദീപന്‍ (28) ആണ് മരിച്ചത്. പിന്നീട് ആത്മഹത്യയ്ക്കു ശ്രമിച്ച അച്ഛന്‍ മോഹനനനെ പൊലീസ് പിടികൂടി ആശുപത്രിയിലാക്കി.
ഞായറാഴ്ച രാവിലെയാണ് കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചത്. തലേന്നു രാത്രി വാക്കു തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ദീപന്‍ ഞായറാഴ്ച രാവിലെയാണ് എത്തിയത്.
വീണ്ടും വാക്കുതകര്‍ക്കമുണ്ടായി. അതിനിടെയാണ് ദീപനു കഴുത്തില്‍ കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തിനു ശേഷം രക്ഷപ്പെട്ട മോഹനന്‍ വട്ടക്കായലിനു സമീപം ഉണ്ടെന്നറിഞ്ഞ് പൊലീസ് അവിടെയെത്തി. പൊലീസിനെ കണ്ട് ദീപന്‍ കായലില്‍ ചാടി.
കരയ്‌ക്കെത്തിച്ച ജീവനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പരിശോധനയില്‍ വിഷം കഴിച്ചിട്ടുണ്ടെന്നു കണ്ടതോടെ ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
ദീപന്റെ മൃതദേഹം പോസ്റ്റ് മോര്‍ച്ചത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.
Highlight: son stabbed to death by father in Karunagappally.

ദീപന്‍ |

COMMENTS