തിരുവനന്തപുരം: കേരള സര്‍ക്കാരും നെസ്ലെ ഇന്ത്യയും ചേര്‍ന്ന് തിരുവനന്തപുരത്ത് പത്തു സ്‌കൂളുകളില്‍ മോഡുലാര്‍ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ സ്ഥാപിച...
തിരുവനന്തപുരം: കേരള സര്‍ക്കാരും നെസ്ലെ ഇന്ത്യയും ചേര്‍ന്ന് തിരുവനന്തപുരത്ത് പത്തു സ്‌കൂളുകളില്‍ മോഡുലാര്‍ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ സ്ഥാപിച്ചു. പത്തു സ്‌കൂളുകളിലായി 40 ബ്ലോക്കുകളാണ് സ്ഥാപിച്ചത്. ഈ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ 4000 ത്തോളം പെണ്‍കുട്ടികള്‍ക്ക് ഉപകാരപ്പെടും.
ഇതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് മന്ത്രിയും ഈ പദ്ധതി പെണ്‍കുട്ടികള്‍ക്ക് ഉപകാരപ്രദമാകുമെന്ന് വിശ്വസിക്കുന്നതായി നെസ്ലെ ഇന്ത്യ കോര്‍പറേറ്റ് അഫെയ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജയ് ഖജൂരിയയും വ്യക്തമാക്കി.

COMMENTS