മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രം സഞ്ജു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ക്രൈം റിപ്പോര്‍ട്ട...
മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിന്റെ ജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയ ചിത്രം സഞ്ജു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ക്രൈം റിപ്പോര്‍ട്ടര്‍ ബല്‍ജീത്ത് പര്‍മാര്‍ ആരോപിച്ചു. രാജ്കുമാര്‍ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഈ ചിത്രം താനൊരിക്കലും കാണുകയില്ലെന്ന് പര്‍മാര്‍ പറഞ്ഞു. ഒരു ബയോപിക് ചിത്രം ഉണ്ടാക്കുന്നത് ആ വ്യക്തിയെക്കുറിച്ച് അവ്യക്തമായ ഒരു ചിത്രം ജനങ്ങള്‍ക്ക് നല്‍കാനാണ്. എന്നാല്‍ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുക, അനേകം സ്ത്രീകളുമായി ബന്ധമുണ്ടാകുക, മനപ്പൂര്‍വ്വം തെറ്റുകളിലേക്ക് പോവുക തുടങ്ങിയ കാര്യങ്ങള്‍ ഒരാളെ മഹാനാക്കില്ലെന്നും പര്‍മാര്‍ ആരോപിക്കുന്നു. രണ്‍വീര്‍ കപൂറാണ് ചിത്രത്തില്‍ സഞ്ജയ് ദത്തായി വേഷമിടുന്നത്.
ഇതേ ക്രൈം റിപ്പോര്‍ട്ടര്‍ ബല്‍ജീത്ത് പര്‍മാറാണ് സഞ്ജയ് ദത്ത് ആയുധം കയ്യില്‍ വച്ച കാര്യം പുറംലോകത്തെ അറിയിച്ചത്.

COMMENTS