ആലപ്പുഴ: മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി മതില്‍ചാടി രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ സ്വദേശി ജയപ്രകാശാണ് ജയില്‍ചാടി...
ആലപ്പുഴ: മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ നിന്ന് മോഷണക്കേസ് പ്രതി മതില്‍ചാടി രക്ഷപ്പെട്ടു. ചെങ്ങന്നൂര്‍ സ്വദേശി ജയപ്രകാശാണ് ജയില്‍ചാടിയത്.
ഞായറാഴ്ച വൈകിട്ട് അന്തേവാസികളെ ലോക്കപ്പില്‍ കയറ്റുന്നതിനിടെയാണ് ജയില്‍വളപ്പിലെ മരത്തില്‍ കയറി പുറത്തേക്കു ചാടിയത്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചില്‍ തുടങ്ങി.
Highlight: Prisoner escaped in Mavelikkara.

COMMENTS