ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ മാസം 15 മുതല്‍ പ്ലാസ്റ്റിക് നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. ഈ ഉത്തരവു...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഈ മാസം 15 മുതല്‍ പ്ലാസ്റ്റിക് നിരോധിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഈ ഉത്തരവിറക്കിയിരിക്കുന്നത്. ഈ ഉത്തരവു പ്രകാരം ഈ മാസം 15 മുതല്‍ പോളിത്തീന്‍ ബാഗ്, പ്ലാസ്റ്റിക് കപ്പുകള്‍, ഗ്ലാസ്സുകള്‍, ബാഗുകള്‍ ഇവയൊന്നും സംസ്ഥാനത്ത് ഉപയോഗിക്കാന്‍ പാടില്ല.
കഴിഞ്ഞ മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശില്‍ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. സര്‍ക്കാരിന്റെ ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 5000 രൂപ മുതല്‍ 25,000 രൂപ വരെ പിഴയും തടവു ശിക്ഷയും ലഭിക്കും.
കഴിഞ്ഞ മാര്‍ച്ചിലാണ് ഉത്തര്‍പ്രദേശില്‍ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച ഉത്തരവ് പുറത്തുവന്നത്. സര്‍ക്കാരിന്റെ ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് 5000 രൂപ മുതല്‍ 25,000 രൂപ വരെ പിഴയും തടവു ശിക്ഷയും ലഭിക്കും.
COMMENTS