തിരുവനന്തപുരം: മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ നാളെ ഐ.എം.എയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഒ.പി ബഹിഷ്കരണം നടക്കും. സങ്കര വൈദ്യം നടപ...
തിരുവനന്തപുരം: മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരെ നാളെ ഐ.എം.എയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഒ.പി ബഹിഷ്കരണം നടക്കും. സങ്കര വൈദ്യം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നതാണ് മെഡിക്കല്‍ കമ്മീഷന് ബില്‍ എന്നതും കമ്മീഷനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം കുറച്ചത് അംഗീകരിക്കില്ല എന്നീ കാരണങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.
സമരം അത്യാഹിത വിഭാഗത്തേയും കിടത്തി ചികിത്സാ വിഭാഗത്തേയും ബാധിക്കില്ലെങ്കിലും കേന്ദ്രം അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ മെഡിക്കല്‍ ബന്ദ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് തിരിയാനും ഐ.എം.എ ആലോചിക്കുന്നുണ്ട്.

COMMENTS