രാജപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. രാജപുരം പാലംകല്ല് എല...
രാജപുരം: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. രാജപുരം പാലംകല്ല് എലിക്കോട്ടുകയയില്‍ ജോസ് (59) ആണ് പോക്‌സോ, പട്ടികജാതി പട്ടികവര്‍ഗ്ഗനിയമങ്ങള്‍ പ്രകാരം അറസ്റ്റിലായത്.
ഒന്നര മാസം മുമ്പാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടി അമ്മയോടു വിവരം പറഞ്ഞു. എന്നാല്‍, സംഭവം പുറത്തറിഞ്ഞപ്പോള്‍ പ്രതികളുടെ ബന്ധുക്കള്‍ ഇടപെട്ട് പരാതി നല്‍കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചു.
സ്‌കൂളിലെ കൗണ്‍സലിങ്ങിനിടയില്‍ കുട്ടി പീഡനവിവരം പറയുകയായിരുന്നു. അധ്യാപകര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Congress leader was arrested on attempt to rape minor tribal girl.

COMMENTS