മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍ ചേരണി കുന്നത്തുനടുത്തൊടി നിയാസും (32) കാമുക...
മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മയും കാമുകനും അറസ്റ്റില്‍ ചേരണി കുന്നത്തുനടുത്തൊടി നിയാസും (32) കാമുകിയുമാണ് അറസ്റ്റിലായത്.
പെണ്‍കുട്ടിയുടെ അമ്മയുമായി നിയാസ് ഫോണിലൂടെയാണ് അടുപ്പത്തിലായത്. ബന്ധം സ്ത്രീയുടെ ബന്ധുക്കള്‍ അറിഞ്ഞതോടെ മകളെയും കൂട്ടി സ്ത്രീ നിയാസിനൊപ്പം വീടുവിട്ടിറങ്ങി.
തുടര്‍ന്ന് മൂവരും കോഴിക്കോട് ലോഡ്ജില്‍ താമസിച്ചു. ഇവിടെ വച്ച് നിയാസ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.
അമ്മയോട് പീഡനവിവരം പെണ്‍കുട്ടി പറഞ്ഞെങ്കിലും മറ്റാരെയും അറിയിക്കരുതെന്നാണ് അമ്മ മകളോട് പറഞ്ഞത്.
നിയാസിന്റെ പേരില്‍ നിരവധി കേസുകളുണ്ടെന്നു പൊലീസ് പറഞ്ഞു. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് അവരില്‍ നിന്നും പണവും ആഭരണവും തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.
Highlight: Minor girl abused. Mother and her friend arrested.

COMMENTS