മുംബൈ: വിവാഹവേദിയില്‍ പൊലീസെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്റെ വിവാഹം മുടങ്ങി. മിഥുന്‍ ചക്രവര്‍ത്തിയുടെ ...
മുംബൈ: വിവാഹവേദിയില്‍ പൊലീസെത്തിയതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്റെ വിവാഹം മുടങ്ങി. മിഥുന്‍ ചക്രവര്‍ത്തിയുടെ മകനും നടനുമായ മഹാക്ഷയ്‌യുടെ വിവാഹമാണ് മുടങ്ങിയത്.
നേരത്തെ മഹാക്ഷയ്ക്കും അമ്മ യോഗിത ബാലിക്കുമെതിരെ ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക പീഡന കേസ് എടുത്തിരുന്നു. ഇതേതുടര്‍ന്നാണ് വിവാഹവേദിയില്‍ പൊലീസെത്തിയത്.
വിവാഹവേദിയില്‍ പൊലീസെത്തിയതോടെ വിവാഹം വേണ്ടെന്നു വച്ച് വധുവും കൂട്ടരും മടങ്ങുകയായിരുന്നു. ഊട്ടിയിലെ ഒരു ആഢംബര ഹോട്ടലിലായിരുന്നു വിവാഹവേദി.

COMMENTS