മഥുര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ തനിക്ക് ഒരു നിമിഷം മതിയെന്ന് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി വ്യക്...
മഥുര: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ തനിക്ക് ഒരു നിമിഷം മതിയെന്ന് നടിയും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി വ്യക്തമാക്കി. തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നതിനാല്‍ താന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഹേമ മാലിനി പറഞ്ഞു.
2003 ല്‍ രാജ്യസഭാംഗമായ ഹേമ മാലിനി 2004 ല്‍ ബി.ജെ.പിയില്‍ ചേരുകയും 2010 ല്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയാവുകയും 2014 ല്‍ ലോകസഭാംഗമാവുകയുമായിരുന്നു.
2003 ല്‍ രാജ്യസഭാംഗമായ ഹേമ മാലിനി 2004 ല്‍ ബി.ജെ.പിയില്‍ ചേരുകയും 2010 ല്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയാവുകയും 2014 ല്‍ ലോകസഭാംഗമാവുകയുമായിരുന്നു.
COMMENTS