ചണ്ഡീഗഡ്: പീഡനക്കേസുകളില്‍ പ്രതികളാകുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സും ക്ഷേമപെന്‍ഷനുകളും, ആയുധ ലൈസന്‍സും റദ്ദാക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍....
ചണ്ഡീഗഡ്: പീഡനക്കേസുകളില്‍ പ്രതികളാകുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സും ക്ഷേമപെന്‍ഷനുകളും, ആയുധ ലൈസന്‍സും റദ്ദാക്കാനൊരുങ്ങി ഹരിയാന സര്‍ക്കാര്‍. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസില്‍ വിധി വരുന്നതുവരെ വിലക്ക് തുടരുമെന്നും കുറ്റക്കാരനാണെങ്കില്‍ തുടരുമെന്നും ഹരിയാന മുഖ്യമന്ത്രി വ്യക്തമാക്കി.
പീഡനത്തിനിരയായവര്‍ക്ക് കേസ് വാദിക്കാന്‍ വക്കീല്‍ഫീസിനുള്ള സാമ്പത്തികസഹായമായി 22,000 രൂപ അനുവദിക്കുമെന്നും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കാനായി പുതിയ പദ്ധതിക്ക് തുടക്കംകുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS