തൃശൂര്‍: എഴുത്തുകാരന്‍ സക്കറിയയ്‌ക്കെതിരെ ഭീഷണിയുമായി ബി.ജെ.പി രംഗത്ത്. പ്രധാനമന്ത്രി നരേന്ദമോദിയെ കൊലപാതകിയെന്ന് വിശേഷിപ്പിച്ചതാണ് ബി.ജെ...
തൃശൂര്‍: എഴുത്തുകാരന്‍ സക്കറിയയ്‌ക്കെതിരെ ഭീഷണിയുമായി ബി.ജെ.പി രംഗത്ത്. പ്രധാനമന്ത്രി നരേന്ദമോദിയെ കൊലപാതകിയെന്ന് വിശേഷിപ്പിച്ചതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചിരിക്കുന്നത്.
പാലക്കാട് നടന്ന ഒ.വി വിജയന്‍ അനുസ്മരണ ചടങ്ങിലാണ് സക്കറിയ വിവാദ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണനാണ് ഭീഷണിയുമായി രംഗത്തെത്തിയത്. സക്കറിയയ്‌ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. സക്കറിയ ഈ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.
എന്നാല്‍ തനിക്ക് സംരക്ഷണം തരേണ്ടത് സര്‍ക്കാരാണെന്നായിരുന്നു സഖറിയ പ്രതികരിച്ചത്.

COMMENTS