കൊച്ചി: കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. പദ്മവ്യൂഹത്തിലെ അഭിമന്യൂ എന്ന പേരിലാണ് ഈ ചിത്രം ...
കൊച്ചി: കൊല്ലപ്പെട്ട മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. പദ്മവ്യൂഹത്തിലെ അഭിമന്യൂ എന്ന പേരിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.
നവാഗത സംവിധായകനായ വിനീഷ് ആരാധ്യയാണ് ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബറില്‍ ആരംഭിക്കും. ആര്‍.എം.സി.സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നവാഗത സംവിധായകനായ വിനീഷ് ആരാധ്യയാണ് ചിത്രം ഒരുക്കുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബറില്‍ ആരംഭിക്കും. ആര്‍.എം.സി.സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
COMMENTS