കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദിനെയും പ്രതികളെ ഒളിവില്‍ പോകാന്‍...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദിനെയും പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ച ഷാനവാസിനേയും റിമാന്‍ഡ് ചെയ്തു. ഇന്നലെ രാത്രി കൊച്ചിയില്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയാണ് ഇരുവരെയും റിമാന്‍ഡ് ചെയ്തത്.
കോളേജിലെ ചുമരെഴുത്തിനെ ചൊല്ലിയുളള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്ന് മുഖ്യപ്രതി മുഹമ്മദ് പൊലീസിന് മൊഴി നല്കി. മാത്രമല്ല എന്തു വിലകൊടുത്തും കാംപസ് ഫ്രണ്ടിന്റെ പേരില്‍ ചുവരെഴുതണം എന്ന് എസ്.ഡി.പി.ഐയുടെ നിര്‍ദ്ദേശമുണ്ടായിരുന്നതായും മുഹമ്മദ് മൊഴി നല്കി. ഈ കേസിലെ നിര്‍ണ്ണായക വിവരങ്ങളും ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

COMMENTS