സ്റ്റോക്ക്‌ഹോം: സ്വീഡനിലെ മല്‍മോയില്‍ ഇന്റര്‍നെറ്റ് കഫേയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു....
സ്റ്റോക്ക്‌ഹോം: സ്വീഡനിലെ മല്‍മോയില്‍ ഇന്റര്‍നെറ്റ് കഫേയിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരമാണ് വെടിവയ്പ്പ് ഉണ്ടായത്.
കഫേയിലുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ വാഹനത്തിലെത്തിയ ആക്രമി വെടിയുതിര്‍ത്തതിനുശേഷം രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
കഫേയിലുണ്ടായിരുന്ന ആളുകള്‍ക്ക് നേരെ വാഹനത്തിലെത്തിയ ആക്രമി വെടിയുതിര്‍ത്തതിനുശേഷം രക്ഷപ്പെടുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
COMMENTS