തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് പി.ജെ.കുര്യ...
തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്ന് പി.ജെ.കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. എന്നാല്‍ കേരളാ കോണ്‍ഗ്രസ്സിന് രാജ്യസഭാ സീറ്റ് നല്‍കരുതെന്ന് പി.ജെ.കുര്യന്‍ രാഹുല്‍ ഗാന്ധിയോട് കത്തില്‍ ആവശ്യപ്പെട്ടു.
ഇതിനൊപ്പം രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാനായി ആറുപേരുടെ പേരുകള്‍ പി.ജെ.കുര്യന്‍ മുന്നോട്ടുവച്ചിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷന്‍ എം.എം.ഹസന്‍, മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍, എ.ഐ.സി.സി അംഗം ഷാനിമോള്‍ ഉസ്മാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.സി.വിഷ്ണുനാഥ്, പി.സി.ചാക്കോ എന്നിവരുടെ പേരുകളാണ് പി.ജെ.കുര്യന്റെ കത്തിലുള്ളത്.

COMMENTS