ന്യൂഡല്‍ഹി: ഇനി മുതല്‍ എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാന്‍ പാസ്‌പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷന്‍...
ന്യൂഡല്‍ഹി: ഇനി മുതല്‍ എളുപ്പത്തില്‍ പാസ്‌പോര്‍ട്ട് ലഭിക്കും. പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാന്‍ പാസ്‌പോര്‍ട്ട് സേവാ മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതുവഴി രാജ്യത്ത് എവിടെ നിന്നും അപേക്ഷിക്കാമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
നിലവില്‍ സ്ഥിരമേല്‍വിലാസം വഴിയേ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുവാന്‍ സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ ഇനി മുതല്‍ ഈ ആപ്പിലൂടെ നല്‍കുന്ന മേല്‍വിലാസത്തിലായിരിക്കും പൊലീസ് വേരിഫിക്കേഷനും പാസ്‌പോര്‍ട്ട് എത്തുകയും ചെയ്യുക.

COMMENTS