കൊച്ചി: നടന്‍ നീരജ് മാധവ് ബോളുവുഡിലേക്ക് കടക്കുന്നു. രാജ് - കൃഷ്ണ ടീമിന്റെ വെബ് സീരീസിലാണ് നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന...
കൊച്ചി: നടന്‍ നീരജ് മാധവ് ബോളുവുഡിലേക്ക് കടക്കുന്നു. രാജ് - കൃഷ്ണ ടീമിന്റെ വെബ് സീരീസിലാണ് നീരജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഒരു ത്രില്ലര്‍ മൂവിയായ ഇതില്‍ പ്രശസ്ത ബോളിവുഡ് താരം തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് വെബ് സീരീസ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
ഒരു ത്രില്ലര്‍ മൂവിയായ ഇതില്‍ പ്രശസ്ത ബോളിവുഡ് താരം തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആമസോണ്‍ പ്രൈമിലൂടെയാണ് വെബ് സീരീസ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
COMMENTS