കൊച്ചി: പി. രാജീവ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടര്‍ന്ന് സി.എന്‍ മോഹനനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ജ...
കൊച്ചി: പി. രാജീവ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിനെ തുടര്‍ന്ന് സി.എന്‍ മോഹനനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
ജില്ലാ കമ്മിറ്റിയോഗമാണ് മോഹനനെ തിരഞ്ഞെടുത്തത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹനന്‍. 2016 ഡിസംബര്‍ മുതല്‍ ജിസിഡിഎ ചെയര്‍മാനാണ്.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജില്ലാ കമ്മിറ്റിയോഗമാണ് മോഹനനെ തിരഞ്ഞെടുത്തത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമാണ് മോഹനന്‍. 2016 ഡിസംബര്‍ മുതല്‍ ജിസിഡിഎ ചെയര്‍മാനാണ്.
ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
COMMENTS