പാരീസ്: ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ പരാജയപ്പെടുത്തി ഡിമോളിഷിംഗ് മാനെന്നു പ്രഖ്യാതനായ സാക്ഷാല്‍ റാഫേല്‍ നദാല്‍ പതിനൊന്നാം തവണയും ഫ്രഞ്ച് ...
പാരീസ്: ഓസ്ട്രിയയുടെ ഡൊമനിക് തീമിനെ പരാജയപ്പെടുത്തി ഡിമോളിഷിംഗ് മാനെന്നു പ്രഖ്യാതനായ സാക്ഷാല്‍ റാഫേല്‍ നദാല്‍ പതിനൊന്നാം തവണയും ഫ്രഞ്ച് ഓപ്പണ്‍ കിരീടം ചൂടി. സ്‌കോര്‍: 6-4, 6-3, 6-2.
ഇതോടെ, നദാലിന്റെ ഗ്രാന്‍സ്‌ലാം കിരീടനേട്ടം 17 ആയി. 20 കിരീടം നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ മാത്രമാണ് ഇനി നദാലിനു മുന്നി ലുള്ളത്.
ഒരു ഗ്രാന്‍ഡ്‌ലാം കിരീടം 11 തവണ നേടുന്ന രണ്ടാമത്തെ താരവുമായി നദാല്‍. 1960 മുതല്‍ 73 വരെ മാര്‍ഗരെറ്റ് കോര്‍ട്ട് 11 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി ചരിത്രം കുറിച്ചിരുന്നു.
COMMENTS