ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാഹുല്‍ ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം രാഹുല്‍ ഗാന്ധിയെ ആശംസ അറിയിച്ചത്.
അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ജന്മദിനത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി ആശംസകള്‍ നേരും. രാഹുല്‍ ഗാന്ധിയുടെ 48 -ാം ജന്മദിനമാണ് ഇത്.
അദ്ധ്യക്ഷ പദവി ഏറ്റെടുത്ത ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ജന്മദിനത്തിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി ആശംസകള്‍ നേരും. രാഹുല്‍ ഗാന്ധിയുടെ 48 -ാം ജന്മദിനമാണ് ഇത്.
COMMENTS