കൊച്ചി: മെട്രോയില്‍ ഇന്ന് എല്ലാവര്‍ക്കും സൗജന്യമായി യാത്രചെയ്യാനവസരം. കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സൗകര്യം ഒരു...
കൊച്ചി: മെട്രോയില്‍ ഇന്ന് എല്ലാവര്‍ക്കും സൗജന്യമായി യാത്രചെയ്യാനവസരം. കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
പുലര്‍ച്ചെ ആറിന് സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10 ന് അവസാനിക്കുന്നതുവരെ എത്ര തവണ വേണമെങ്കിലും ഇന്ന് സൗജന്യമായി യാത്ര ചെയ്യാം. ഈ ഓഫര്‍ ഏകദേശം ഒരു ലക്ഷം പേരെങ്കിലും പ്രയോജനപ്പെടുത്തും എന്നാണ് കെ.എം.ആര്‍.എല്‍ പ്രതീക്ഷിക്കുന്നത്. മെട്രോയില്‍ ഇതുവരെ യാത്ര ചെയ്യാത്തവര്‍ക്ക് അവസരമൊരുക്കാന്‍ കൂടിയാണ് സൗജന്യയാത്ര നടപ്പിലാക്കിയിരിക്കുന്നത്.
ഒരാഴ്ച നീളുന്ന ആഘോഷ പരിപാടികളാണ് കെ.എം.ആര്‍.എല്‍ ഒരുക്കിയിരിക്കുന്നത്.

COMMENTS