കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധം. വാര്‍ത്ത വന്നതു മുതല്‍ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ ശക്...
കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധം. വാര്‍ത്ത വന്നതു മുതല്‍ തുടങ്ങിയ പ്രതിഷേധം ഇപ്പോള്‍ ശക്തമാകുകയാണ്. ചില നേതാക്കള്‍ ഇതില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നു. ഇപ്പോഴിതാ എറണാകുളം ഡി.സി.സി ഓഫീസിന് മുന്നില്‍ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വച്ചാണ് പ്രതിഷേധിച്ചിരിക്കുന്നത്.
ഡി.സി.സി ഓഫീസില്‍ ഇവര്‍ക്കെതിരായ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ യൂദാസുമാരാണെന്നും കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നുമാണ് പോസ്റ്ററിലെ ഉള്ളടക്കം. ഞങ്ങള്‍ പ്രവര്‍ത്തകരുടെ മനസ്സില്‍ നിങ്ങള്‍ മരിച്ചു കഴിഞ്ഞെന്നും പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടിയെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. എന്നാല്‍ പോസ്റ്ററുകള്‍ പതിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല.

COMMENTS