റായ്ഗഢ്: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. 250 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിലരുടെ...
റായ്ഗഢ്: മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. 250 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിലരുടെ നില ഗുരുതരമാണ്. ഒരു ഗൃഹപ്രവേശന ചടങ്ങില്‍ നിന്നും കഴിച്ച ഭക്ഷണത്തിലൂടെയാണ് ഭക്ഷ്യവിഷബാധയേറ്റത്.
അഞ്ഞൂറോളം പേര് പങ്കെടുത്ത ചടങ്ങില്‍ കുട്ടികള്‍ക്കാണ് ആദ്യം പ്രശ്നങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് മുതിര്‍ന്നവരിലും കാണുകയായിരുന്നു. കീടനാശിനിയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം
അഞ്ഞൂറോളം പേര് പങ്കെടുത്ത ചടങ്ങില്‍ കുട്ടികള്‍ക്കാണ് ആദ്യം പ്രശ്നങ്ങള്‍ ഉണ്ടായത്. തുടര്‍ന്ന് മുതിര്‍ന്നവരിലും കാണുകയായിരുന്നു. കീടനാശിനിയാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം
COMMENTS