മുംബയ്: പൊതുസ്ഥലത്ത് ദമ്പതികളുടെ ലൈംഗിക ബന്ധം. നരിമാന്‍ പോയിന്റിലെ മറൈന്‍ ഡ്രൈവിലാണ് സംഭവം. റോഡിലൈ ഡിവൈഡറില്‍ ജനങ്ങള്‍ നോക്കിനില്‍ക്കേയാണ...
മുംബയ്: പൊതുസ്ഥലത്ത് ദമ്പതികളുടെ ലൈംഗിക ബന്ധം. നരിമാന്‍ പോയിന്റിലെ മറൈന്‍ ഡ്രൈവിലാണ് സംഭവം. റോഡിലൈ ഡിവൈഡറില്‍ ജനങ്ങള്‍ നോക്കിനില്‍ക്കേയാണ് ദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.
ചിലര്‍ ദമ്പതികളുടെ പ്രവൃത്തി ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. വിവരമറിഞ്ഞ് മുംബയ് പോലീസ് എത്തി. പൊലീസിനെ കണ്ട ദമ്പതികള്‍ വസ്ത്രങ്ങള്‍ നേരെയാക്കി രക്ഷപ്പെട്ടു.
പിന്നീട് പൊലീസ് യുവതിയെ കണ്ടെത്തി. ഗോവ സ്വദേശിയാണിവര്‍. വിദേശിയായ യുവാവിനെ കണ്ടെത്താനായില്ല.
തങ്ങള്‍ ചുംബിക്കുക മാത്രമാണ് ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവതിക്കെതിരെ കേസെടുത്തിട്ടില്ല. യുവതിയുടെ മാനസിക നില ശരിയല്ലെന്നാണ് പൊലീസ് പറയുന്നത്.

COMMENTS