അഞ്ചല്‍: പത്തനാപുരം എം.എല്‍.എ ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് അഞ്ചലില്‍ യുവാവിനെയും അമ്മയെയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസ...
അഞ്ചല്‍: പത്തനാപുരം എം.എല്‍.എ ഗണേഷ് കുമാറും ഡ്രൈവറും ചേര്‍ന്ന് അഞ്ചലില്‍ യുവാവിനെയും അമ്മയെയും മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസില്‍ അമ്മ ഷീനയുടെ രഹസ്യ മൊഴിയെടുക്കും. ഇന്ന് 2.30 ന് ചവറ കോടതിയിലാണ് ഇവരുടെ രഹസ്യ മൊഴിയെടുക്കുന്നത്.
എം.എല്‍.എയും ഡ്രൈവറും സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിക്കുകയും ചെയ്തുവെന്നും കാട്ടി ഷീന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ മകന്‍ അനന്തകൃഷ്ണന്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുമാണ്. ഈ സാഹചര്യത്തിലാണ് ഇവരുടെ മൊഴിയെടുക്കുന്നത്.

COMMENTS