കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസും കെ.യു.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. വൈറ്റില ജനതാ റോഡിലാണ് അപകടമുണ...
കൊച്ചി: എറണാകുളത്ത് സ്വകാര്യ ബസും കെ.യു.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. വൈറ്റില ജനതാ റോഡിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
സ്വകാര്യ ബസിനു പിന്നില്‍ കെ.യു.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് ഇടിക്കുകയായിരുന്നു. ലോ ഫ്‌ളോര്‍ ബസില്‍ സഞ്ചരിച്ചവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു.
സ്വകാര്യ ബസിനു പിന്നില്‍ കെ.യു.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് ഇടിക്കുകയായിരുന്നു. ലോ ഫ്‌ളോര്‍ ബസില്‍ സഞ്ചരിച്ചവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു.
COMMENTS