തൃശൂര്‍: യുവനേതാക്കള്‍ക്കെതിരെ ഒളിയമ്പെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കെ.പി.വിശ്വനാഥനെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് യുവനേ...
തൃശൂര്‍: യുവനേതാക്കള്‍ക്കെതിരെ ഒളിയമ്പെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കെ.പി.വിശ്വനാഥനെ ആദരിച്ച ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് യുവനേതാക്കളുടെ സാന്നിധ്യത്തില്‍ വയലാര്‍ രവിയും എംഎം ഹസനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിയമ്പെയ്തത്.
അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാ വില്ലാത്ത ശരീരം പോലെയാണെന്നാണ് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അഭിപ്രായപ്പെട്ടത്. നേതൃത്വത്തിനോട് കലഹിക്കുന്ന സംഭവംണ പണ്ടും ഉണ്ടെന്ന് വിഎം സുധീരന്‍ തിരിച്ചടിച്ചു.
നല്ല സീറ്റ് കിട്ടിയാല്‍ കെപി വിശ്വനാഥന്‍ വീണ്ടും മത്സരിക്കുന്ന കാര്യം ആലോചിക്കാവുന്നതല്ലേ എന്നു പറഞ്ഞ വയലാര്‍ രവി, പലരും എതിരാവും എന്നതു കൊണ്ടതു പറയുന്നില്ലെന്നു കൂട്ടിച്ചേര്‍ത്തു.
വയലാര്‍ രവി സംസാരിക്കുന്നതിനിടെയാണ് വിടി ബല്‍റാം എംഎല്‍എ വേദിയിലേക്കു വന്നത്. ഇത് സദസ്സില്‍ ചിരി പടര്‍ത്തി. അധികാരത്തിനു വേണ്ടി ഓടുന്ന തലമുറയായിരുന്നില്ല തങ്ങളുടേതെന്ന് വലയാര്‍ രവി പറഞ്ഞു. അര്‍ഹതയുണ്ടെങ്കില്‍ എല്ലാം തേടി വരുമെന്ന് അന്നുള്ള തലമുറ ചിന്തിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്ററി പ്രവര്‍ത്തനമാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പണ്ട് കരുതിയിരുന്നില്ലെന്നും യുവനേതാക്കളുടെ ശക്തി കണ്ട് അന്നത്തെ വൃദ്ധനേതൃത്വം അവര്‍ക്ക് അംഗീകാരം നല്‍കുകയായിരുന്നെന്നും ഹസന്‍ പറഞ്ഞു.
മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കുമ്പോള്‍ നിശബ്ദനായി ബല്‍റാം വേദിയില്‍ ഇരുന്നു. ഹസന്റെ പ്രസംഗം കഴിഞ്ഞയുടന്‍ ബല്‍റാം വേദി വിടുകയും ചെയ്തു.

COMMENTS