മോസ്‌കോ: റഷ്യയില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. അര്‍ക്കാഡെ ബച്ചെന്‍കോ (41) ആണ് കൊല്ലപ്പെട്ടത്. ബച്ചെന്‍കോയെ അദ്ദേഹം താമസിക്ക...
മോസ്‌കോ: റഷ്യയില്‍ മാധ്യമ പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. അര്‍ക്കാഡെ ബച്ചെന്‍കോ (41) ആണ് കൊല്ലപ്പെട്ടത്. ബച്ചെന്‍കോയെ അദ്ദേഹം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബച്ചെന്‍കോയുടെ ഭാര്യയാണ് മൃതദേഹം ആദ്യം കണ്ടെത്.
2016 ല്‍ റഷ്യന്‍ സൈനിക വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട് ലേഖനമെഴുതിയതു മുതല്‍ അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നുവെന്നാണ് വിവരം. നേരത്തെ ഉക്രെയ്ന്‍ ചാനലായ എ.ടി.ആര്‍ ടിവിയില്‍ അവതാരകനായിരുന്നനു ബച്ചെന്‍കോ. തൊഴില്‍പരമായി നേരിടണ്ടി വന്ന പ്രശ്‌നങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

COMMENTS