കൊല്ലം: കൊല്ലം തെന്മലയ്ക്കു സമീപം പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാളെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പേര്...
കൊല്ലം: കൊല്ലം തെന്മലയ്ക്കു സമീപം പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാളെ കുളത്തൂപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചു പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്. നാട്ടില്‍ നിന്ന് കാണാതായപെണ്കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. തെന്മല-പുളിയറ സ്റ്റേഷന് പരിധിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
Highlight: Minor girl gang raped in Kollam.One arrested in connection with the case.

COMMENTS