തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിക്ക് 83.75 ശതമാനവും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 90.24 ശതമാനവും വിജയം. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില...
തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിക്ക് 83.75 ശതമാനവും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 90.24 ശതമാനവും വിജയം.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 3,09,065 പേര് ജയച്ചപ്പോള്‍ 14,735 പേര് എല്ലാ വിഷയത്തിനു എ പ്ലസ് നേടി.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍. 1935 പേരാണ് മലപ്പുറത്ത് എ പ്ലസ് നേടിയത്.
കണ്ണൂര്‍ ജില്ലയിലാണ് ഹയര്‍ സെക്കന്‍ഡറിയില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനം, 86.75. എറ്റവും കുറവ് വിജയശതമാനം പത്തനംതിട്ടയില്‍ 77.16 ശതമാനം. 79 സ്കൂളുകള്‍ നൂറ് ശതമാനം വിജയം നേടിയപ്പോള്‍ 180 വിദ്യാര്‍ഥികള്‍ മൊത്തം മാര്‍ക്കും നേടി.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 69 പേര് ഫുള്‍ എപ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം തൃശൂര്‍ ജില്ലയിലാണ്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വിജയം.
മേയ് 16 വരെ സേ, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ അഞ്ച് മുതല്‍ 12 വരെയാണ് പരീക്ഷകള്‍. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 28, 29 തീയതികളില്‍ നടക്കും. മേയ് 15 വരെ പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കാം.
വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് തിരുവനന്തപുരത്ത് ഫലം പ്രഖ്യാപിച്ചത്.

COMMENTS