ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് റാണി സാനിയാ മിര്‍സ അമ്മയാകാന്‍ പോകുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ പുതിയ അതിഥി എത്തുമെന്നാണ് റിപ്പോര്‍ട്ട്. ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെന്നിസ് റാണി സാനിയാ മിര്‍സ അമ്മയാകാന്‍ പോകുന്നു. ഈ വര്‍ഷം ഒക്ടോബറില്‍ പുതിയ അതിഥി എത്തുമെന്നാണ് റിപ്പോര്‍ട്ട്.
ഗര്‍ഭിണിയാണെന്ന സൂചന നല്കി സാനിയ തന്നെയാണ് ട്വീറ്റ് ചെയ്തത്. സാനിയയുടെ പിതാവും കോച്ചുമായ ഇമ്രാന് ഇക്കാര്യം സ്ഥിരീകരിച്ചത്.
പാകിസ്ഥാനി ക്രിക്കറ്റ് താരം ഷോയിബ് മാലിക്കും സാനിയയും ഇക്കഴിഞ്ഞ ഏപ്രില്‍ 12 ന് എട്ടാമത്തെ വിവാഹ വാര്‍ഷികം ആഘോഷിച്ചതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.
2017 ഒക്റ്റോബര്‍ മുതില്‍ സാനിയ ടെന്നീസ് കളിക്കുന്നില്ല. ജമ്പര്‍ നീ പ്രശ്നം കാരണം സാനിയ വിശ്രമത്തിലാണ്.
ഫ്രഞ്ച് ഓപ്പണിലൂടെ ടെന്നീസിലേക്ക് തിരിച്ചുവരാന്‍ സാനിയ ആലോചിച്ചിരുന്നു. എന്നാല്‍ അസുഖത്തിന്റെ കാഠിന്യം നിമിത്തം കളത്തിലിറങ്ങാനായില്ല.
Keywords: Sania Mirza, Sports, Tennis, Mother
COMMENTS