തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ മുതല്‍ യാത്രാ ഇളവ് നല്‍കില്ലെന്ന നിലപാടില്‍ സ്വകാര്യ ബസ്സുടമകള്‍. അടുത്ത അദ്ധ്യയനവര്‍ഷം ആരംഭി...
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ മുതല്‍ യാത്രാ ഇളവ് നല്‍കില്ലെന്ന നിലപാടില്‍ സ്വകാര്യ ബസ്സുടമകള്‍. അടുത്ത അദ്ധ്യയനവര്‍ഷം ആരംഭിക്കുന്ന ജൂണ്‍ ഒന്നു മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ ഇളവ് നല്‍കില്ലെന്നും സാധാരണക്കാരെപ്പോലെ മുഴുവന്‍ യാത്രാക്കൂലിയും വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കുമെന്നുമാണ് ബസുടമകളുടെ ഇപ്പോഴത്തെ നിലപാട്.
ഇന്ധനവിലവര്ദ്ധനയെ തുടര്‍ന്നാണ് തങ്ങളുടെ ഈ പുതിയ തീരുമാനമെന്നും എന്നാല്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കില്ലെന്നും ബസ് ഓണേഴ്സ് അസോസിയേഷന് വ്യക്തമാക്കി.
COMMENTS