തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡ് നേതാവ് എം.പി. വീരേന്ദ്രകുമാറിനെ വീണ്ടും രാജ്യസഭയിലേക്കു തിരഞ്ഞെടുത്തു. കേരളത്തില്‍ നിന്ന് രാജ്യസഭയിലേ...
തിരുവനന്തപുരം: ജനതാദള്‍ യുണൈറ്റഡ് നേതാവ് എം.പി. വീരേന്ദ്രകുമാറിനെ വീണ്ടും രാജ്യസഭയിലേക്കു തിരഞ്ഞെടുത്തു.
കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായാണ് വീരേന്ദ്രകുമാര്‍ മത്സരിച്ചത്. 89 വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. 90 എല്‍ഡിഎഫ് വോട്ടുകളാണ് പോള്‍ ചെയ്തത്. അതില്‍ ഒരെണ്ണം അസാധുവായി.
ഡി. ബാബുപ്രസാദായിരുന്നു യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. 40 വോട്ടുകള്‍ അദ്ദേഹത്തിനു കിട്ടി. 41 വോട്ടുകളാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. ടി. എ. അഹമ്മദ് കബീര്‍ വോട്ട് രേഖപ്പെടുത്തിയില്ല.
നിലയില്‍ സഭയില്‍ 139 അംഗങ്ങളാണ് ഉള്ളത്. 130 വോട്ടുകളാണ് പോള്‍ ചെയ്തത്. 9 പേര് വോട്ട് രേഖപ്പെടുത്തിയില്ല. ഇവരില്‍ കേരള കോണ്‍ഗ്രസും ഉള്‍പ്പെടുന്നു.
Keywords: MP.Veerendra Kumar, Janata Dal (United), LDF,Kerala, Politics

COMMENTS