തിരുവനന്തപുരം: സംസ്ഥാനത്തിന് 209286.59 കോടിയുടെ പൊതു കടമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ രേഖാമൂലം അറിയിച്ചു. ആളോഹരി കടം 60950 രൂപയ...
തിരുവനന്തപുരം: സംസ്ഥാനത്തിന് 209286.59 കോടിയുടെ പൊതു കടമുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയെ രേഖാമൂലം അറിയിച്ചു. ആളോഹരി കടം 60950 രൂപയാണ്. പി.സി.ജോര്‍ജ് എം.എല്‍.എയുടെ സബ്മിഷന് മറുപടിയായാണ് ധനമന്ത്രി പൊതു കടത്തിന്റെ കണക്ക് സഭയെ അറിയിച്ചത്. ഈ വര്‍ഷം ജനുവരി 31 വരെയുള്ള അക്കൗണ്ട് ജനറലിന്റെ കണക്കാണിതെന്ന് ധനമന്ത്രി അറിയിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കുടിശിക ഉണ്ടായിരുന്നില്ലെന്ന് ഗതാഗതമന്ത്രി സഭയെ അറിയിച്ചു
ഓഖി ദുരന്തത്തില്‍ കാണാതായ 91 മത്സ്യത്തൊഴിലാളികളെ ഇനിയും കണ്ടത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടി അമ്മ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കി.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു എഫ്.ഐ.ആറുകളില്‍ ഉള്‍പ്പെടുന്നത് തമി ഴ്‌നാട്ടില്‍ നിന്നും കാണാതായവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി കേസ് കന്യാകുമാരി പൊലീസിന് കൈമാറിയതായും ഫിഷറീസ് മന്ത്രി അറിയിച്ചു.

COMMENTS