തിരുവനന്തപുരം: ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ മലയാളം / തമിഴ് ചിത്രത്തിലേക്ക് നായികാനാ...
തിരുവനന്തപുരം: ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന പുതിയ മലയാളം / തമിഴ് ചിത്രത്തിലേക്ക് നായികാനായക വേഷങ്ങള്‍ ഉപ്പെടെ യുവതീയുവാക്കള്‍ക്കും 50ന് മുകളില്‍ പ്രായമുള്ളവര്‍ക്കും അവസരം.
സിനിമയുടെ നിര്‍മാണത്തില്‍ പരിമിതമായ തോതില്‍ പങ്കാളിത്തതിനു താത്പര്യമുള്ളവര്‍ക്കു പ്രത്യേക പരിഗണ നല്കും. നൃത്തം, മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കാനുള്ള പരിചയം, സംഘട്ടന രംഗങ്ങളില്‍ നല്ല പ്രകടനം കാഴ്ചവയ്ക്കാനുള്ള ശേഷി എന്നിവയും പരിഗണിക്കും.
സിനിമാസാങ്കേതിക രംഗത്തു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നവാഗതര്‍ക്കും അപേക്ഷിക്കാമെന്ന് ഫുള്‍ മൂണ്‍ പ്രൊഡക്ഷന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഫോട്ടോകളും അപേക്ഷയും അയയ്‌ക്കേണ്ട വിലാസം: hadronmedia@gmail.com
Opportunity to act in movie
The new multilingual film is set to start shooting in August under the banner of Full Moon Cinemas seek hero and heroine. Those above 50 will also be given opportunity.Those who are interested in limited financial partnership in the project also solicited. Full Moon Cinemas said in a press release that, newcomers who wish to work in the technical field of cinema can apply.
Mail your CV and Photos to: hadronmedia@gmail.com
COMMENTS