മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്ന് പുറത്തേക്കു തെറിച്ചു വീണ് വിദ്യാര്‍ത്ഥിനിക്കു ദാരുണാന്ത്യം. മലപ്പുറം ചീക്കോട് കെ.എം.എ...
മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസില്‍ നിന്ന് പുറത്തേക്കു തെറിച്ചു വീണ് വിദ്യാര്‍ത്ഥിനിക്കു ദാരുണാന്ത്യം.
മലപ്പുറം ചീക്കോട് കെ.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചെറുകുത്തില് മൊയ്തീന്റെ മകള്‍ റഫീനയാണ് മരിച്ചത്.
അപകടം ചീക്കോട് പള്ളിമുക്കില്‍ വച്ചായിരുന്നു. സ്കൂള്‍ വിട്ട് വീട്ടിലേക്കു വരുമ്പോഴായിരുന്നു അപകടം.
Keywords: Accident, death, Malappuram, student

COMMENTS