കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത പ്രിയ വാരിയര്‍ക്ക് ബോളിവുഡില്‍ നിന്ന് ഒരു വിഐപി ആരാധകന്. മറ്റാരുമല്ല അ...
കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ ലോകം മുഴുവന്‍ ആരാധകരെ നേടിയെടുത്ത പ്രിയ വാരിയര്‍ക്ക് ബോളിവുഡില്‍ നിന്ന് ഒരു വിഐപി ആരാധകന്. മറ്റാരുമല്ല അത്, സാക്ഷാല്‍ ഋഷി കപൂറാണ് പ്രിയയുടെ ആരാധകനാണ് താനെന്നു ട്വിറ്ററില്‍ കുറിച്ചത്.
നാളെ വലിയൊരു നായികയായിത്തീരും ഈ പെണ്‍കുട്ടി. മനോഹരമായ മുഖഭാവങ്ങളും നിഷ്കളങ്കമായ പുഞ്ചിരിയുമാണ് പ്രിയയുടേതെന്ന് ഋഷി കപൂര്‍ കുറിച്ചു. തന്റെ കാലത്ത് എന്തു കൊണ്ട് നീ വന്നില്ലെന്ന് കളിയായി ചോദിക്കുന്നുമുണ്ട് അദ്ദേഹം.
ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനരംഗമാണ് പ്രിയയെ പ്രശസ്തയാക്കിയത്. ലോകത്തെ വമ്പന്മാര്മാര്ക്കൊപ്പമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രിയയുടെ സ്ഥാനം.

COMMENTS