ഡല്‍ഹി: യുവാവ് ഏഴു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം ഒരു മാസത്തോളം പെട്ടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വമിച്ചപ്പോള്‍ യുവാവിനെ ചോദ്യം ചെയ്ത...
ഡല്‍ഹി: യുവാവ് ഏഴു വയസ്സുകാരനെ കൊലപ്പെടുത്തി മൃതദേഹം ഒരു മാസത്തോളം പെട്ടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വമിച്ചപ്പോള്‍ യുവാവിനെ ചോദ്യം ചെയ്തു. ആദ്യം പ്രതി കുറ്റം സമ്മതിച്ചില്ലെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഒടുവില്‍ സമ്മതിച്ചു.
ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സിനിമയെ വെല്ലുന്ന സംഭവം. കൊലപാതവുമായി ബന്ധപ്പെട്ട് അവിദേശ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഴു വര്‍ഷമായി അവിദേശ് ഇവിടെ വാടകയ്ക്കു താമിസിക്കുകയാണ്. മകനെ കാണാനില്ലെന്നു കാട്ടി കുട്ടിയുടെ അച്ഛന് പൊലീസില്ഡ# പരാതി നല്കി.
അവിദേശിന്റെ വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചപ്പോള്‍ എലി ചത്തതാണെന്നാണ് അയല്‍ക്കാരോട് പറഞ്ഞത്.
കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണവും നടത്തുന്നുണ്ടായിരുന്നു. പ്രദേശത്ത് പൊലീസ് പട്രോളിങ്ങ് ഉള്ളതിനാല്‍ വീട്ടിനുള്ളില്‍ ഒളിപ്പിച്ച മൃതദേഹം മറവു ചെയ്യാനും സാധിച്ചില്ല.
കുട്ടിയുടെ അച്ഛന് കരണ്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അവിദേശ് വാടകയ്ക്കു താമസിച്ചിരുന്നത്. കുട്ടി അവിദേശിനെ സന്ദര്‍ശിക്കുന്നത് കരണ്‍ സിങ്ങ് വിലക്കിയിരുന്നു. ഈ വിവരം അവിദേശിനോട് കുട്ടി പറഞ്ഞു.
മാത്രമല്ല, അവിദേശ് വീട്ടില്‍ വരുന്നതിനെ ചരണ്‍ സിങ്ങും വിലക്കി. ഇതില്‍ പ്രകോപിതനായാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അവിദേശ് പൊലീസിനോട് പറഞ്ഞു.
കുട്ടിയെ കാണാതായതിനു ശേഷവും അവിദേശ് കരണ്‍ സിങ്ങിന്റെ വീട്ടിലെത്തിയിരുന്നു. പൊലീസില്‍ പരാതി നല്‍കാനും ഇയാള്‍ കുട്ടിയുടെ അച്ഛനെ ഉപദേശിച്ചു. പരാതി നല്‍കാനും ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കരണ്‍ സിങ്ങിനോടൊപ്പം പോയി.
Keywords: Murder, Delhi, Police, Arrest, Crime

COMMENTS