അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി അധികാരം പിടിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 60 സീറ്റില്‍ 44 മുതല്‍ 50 സീറ്റുകള്‍ വരെ ബിജെപി നേടുമെന്...
അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി അധികാരം പിടിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 60 സീറ്റില്‍ 44 മുതല്‍ 50 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് ആക്സിസ് മൈ ഇന്ത്യ നടത്തിയ സര്‍വെ പ്രവചിക്കുന്നത്.
കാല് നൂറ്റാണ്ട് തുടര്‍ച്ചയായി ഭരണം കയ്യാളുന്ന ഇടതുപക്ഷത്തിന് 9 മുതല്‍ 15 സീറ്റുകള്‍ വരെ മാത്രമാണ് സര്‍വെ പ്രവചിക്കുന്നത്.
പ്രദേശിക പാര്‍ട്ടിയായ ഇന്‍ഡിജന്‍സ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുരയുമായി കൈകോര്‍ത്താണ് ബിജെപി ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 51 സീറ്റില്‍ ബിജെപി മത്സരിച്ചപ്പോള്‍ സഖ്യക്ഷി മത്സരിച്ചത് ഒമ്പത് സീറ്റിലാണ്.
ബിജെപിയും സിപിഎമ്മും നേരിട്ട് ഏറ്റുമുട്ടുന്ന ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം നാമമാത്രമാണ്. കോണ്ഡഗ്രസ് മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നുണ്ട്. സിപിഎം 57 സീറ്റില്‍ മത്സരിക്കുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 50 സീറ്റ് നേടി. ആറ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും വിജയിച്ചു.
Keywords: Thripura, BJP, election, CPM, exit polls

COMMENTS