കോട്ടയം: ചിങ്ങവത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച അച്ഛനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു. അംഗന്‍വാടിയില്‍ അസ്വാഭാവികമായി കുട്ടി പെരുമാറ...
കോട്ടയം: ചിങ്ങവത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച അച്ഛനെയും ബന്ധുവിനെയും അറസ്റ്റ് ചെയ്തു.
അംഗന്‍വാടിയില്‍ അസ്വാഭാവികമായി കുട്ടി പെരുമാറുന്നതു ശ്രദ്ധയില്‍പ്പെട്ട അധ്യാപിക വിവരം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തായത്. പരിശോധനയില്‍ കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടതായും തെളിഞ്ഞു.
അമ്മ വീട്ടിലില്ലാത്ത സമയത്താണ് അച്ഛനും ബന്ധുവും കുട്ടിയെ പീഡിപ്പിച്ചത്. ഇരുവര്‍ക്കും എതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: Sexual abuse, crime, police, arrest

COMMENTS